koothattukulamnews.com

  • House of Tiles

കലാമിന്‌ ആദരം: സ്‌കൂള്‍ അവധി ഒഴിവാക്കി.

കൂത്താട്ടുകുളം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി കൂത്താട്ടുകുളം ഗവണ്‍മെന്റ്‌ യുപി സ്‌കൂള്‍ ശനിയാഴ്‌ച പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കലാമിനോട...


Read More...

തുക അനുവദിച്ചു.

കൂത്താട്ടുകുളം: തിരുമാറാടി മൃഗസംരക്ഷണ വകുപ്പ്‌ ഗോട്ട്‌ സാറ്റലൈറ്റ്‌ യൂണിറ്റിന്റെ ഈ വര്‍ഷത്തെ പദ്ധതി പ്രകാരം തിരുമാറാടി പഞ്ചായത്തിന്‌ എട്ടു യൂണിറ്റുകള്‍ക്കായി രണ്ടു ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഉ...


Read More...

ചത്ത പശുക്കിടാവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കൂത്താട്ടുകുളം: ചത്തപശുകിടാവിനെ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഒലിയപ്പുറം അക്വഡേറ്റിനുസമീപമാണ്‌ നാലു കാലുകളും ബന്ധിച്ചനിലയില്‍ കിടാവിനെ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ റോഡരികില്‍ കിടന്ന പശുക...


Read More...

പുസ്തകമേളയും ഫിലോത്സവവും സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളില്‍ പുസ്തകമേളയും ഫിലോത്സവവും സംഘടിപ്പിച്ചു. ജോസ് വള്ളിപ്പാലം ഉദ്ഘാടനം ചെയ്തു. പുസ്തകമേള പ്രിന്‍സിപ്പല്‍ ജോര്‍ജ് ഏര്‍ണ്യാകുളത്തില്‍ ഉദ്ഘാടനം ച...


Read More...

ടി.എം. ജേക്കബിന്റെ മാതാവിന്‌ കാറപകടത്തില്‍ പരിക്ക്‌.

കൂത്താട്ടുകുളം: മുന്‍മന്ത്രി പരേതനായ ടി.എം. ജേക്കബിന്റെ മാതാവ്‌ താണിക്കുന്നേല്‍ അന്നമ്മ (79)യ്‌ക്ക്‌ കാറപകടത്തില്‍ പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന താണിക്കുന്നേല്‍ പരേതനായ ഡോ. ജോണിന്റെ മകന്‍ അര്‍ജുന ...


Read More...

എം.ജെ. ജേക്കബ്‌ ഫ്രാന്‍സിലേക്ക്‌.

കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പിറവം മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്‌ ഫ്രാന്‍സിലേക്ക്‌. അടുത്തമാസം നാലു മുതല്‍ 16 വരെ ഫ്രാന്‍സിലെ ലിയോണില്‍ നടക്കുന്ന...


Read More...

പ്രസിഡന്‍റ്, വൈസ്‌ പ്രസിഡന്‍റ്മാരെ തെരഞ്ഞെടുത്തു.

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തില്‍ പ്രസിഡന്‍റ് , വൈസ്‌ പ്രസിഡന്‍റ്മാരെ തെരഞ്ഞെടുത്തു. പഞ്ചായത്തില്‍ പ്രസിഡന്‍റ് ആയി രമാ മുരളിധര കൈമളിനെയും വൈസ്‌ പ്രസിഡന്‍റ് ആയി ജോബി ജോണിനേയും തെരഞ്ഞെടുത്തു. ഭ...


Read More...

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു

കൂത്താട്ടുകുളം/ഷില്ലോങ് :മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ...


Read More...

മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു.

കൂത്താട്ടുകുളം: മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ ഇടയാറില്‍ മൂന്നു വീടുകളിലെ 30 കോഴികളെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നതാണ്‌ ഒടുവിലത്തെ സംഭവം. ഇടയാര്‍ കാട്ടുപാടത്ത്‌ ജോണി, കിഴകൊമ്...


Read More...

ഹൗസിംഗ്‌ കോളനിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

കൂത്താട്ടുകുളം: തിരുമാറാടി ടാഗോര്‍ നഗര്‍ ഹൗസിംഗ്‌ കോളനിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. എടപ്ര ക്ഷേത്രമൈതാനത്ത്‌ നടന്ന ചടങ്ങില്‍ മന്ത്രി അനൂപ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ജോസഫ്...


Read More...

കാരുണ്യം തേടി സഹോദരങ്ങള്‍

കൂത്താട്ടുകുളം : ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച്തീര്‍ക്കുമ്പോഴും, ഇനി എന്ത് എന്നറിയാതെ പകച്ച് നില്‍ക്കുന്ന ജയ സഹോദരങ്ങള്‍. വിധിയെ വെല്ലുന്ന മനക്കരുത്തുമായി കൂത്താട്ടുകുളം കിഴകൊമ്പിലെ ജയരാജും ജയ...


Read More...

എംസി റോഡിലെ കുഴിയടച്ചതു യാത്രക്കാര്‍ക്കു ദുരിതമായി.

കൂത്താട്ടുകുളം: എംസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടയ്‌ക്കാന്‍ കെഎസ്‌ടിപി അധികൃതര്‍ കുഴികളില്‍ നിരത്തിയ ചെളി കലര്‍ന്ന മിശ്രിതം യാത്രക്കാര്‍ക്ക്‌ വിനയായി മാറിയിരിക്കുകയാണ്‌. റോഡുതകര്‍ന്ന്‌ യാത്രായോഗ...


Read More...
01234567891011
Pitakulam

News

Setting

പ്രധാനവാര്‍ത്തകള്‍

Setting

ഭാരവാഹികളെ തിരഞ്ഞെടുത്തു

കൂത്താട്ടുകുളം: ചൈതന്യ റസിഡൻസ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് ...

Obituary

Setting

ഗ്രീഷ്മ ജോണ്‍സണ്‍ (18).

ഗ്രീഷ്മ ജോണ്‍സണ്‍ (18).

 

കൂത്താട്ടുകുളം: തടത്തില്‍പുത്തന്‍പുരയില്‍ ഗ്രീഷ്മ ജോണ്‍സ ണ്‍ (ഐശ്വര്യ 18) നിര്യാതയ...

മറിയം (മറിയക്കുട്ടി -86)

മറിയം (മറിയക്കുട്ടി -86)

ഇലഞ്ഞി : ചാരുപ്ലാക്കിൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയം (മറിയക്കുട്ടി -86) അന്തരി...

മേരി (55)

മേരി (55)

കൂത്താട്ടുകുളം : പാലക്കുഴ ഈഴക്കുന്നേല്‍ പരേതനായ ബേബിയുടെ ഭാര്യ മേരി (55) നിര്യാ...

കല,സാഹിത്യം

Setting

ഒരു പൂവിന്‍റെ യാത്ര....

അവള്‍ ഉറങ്ങുകയാണ്.......
ശാന്തമായ ആഴക്കടല്‍ പോലെ.... അവളുടെ മുഖത്തും ശരീരത്തിലും ...

അന്നൊരു മഴക്കാലത്ത്

 

ഒരു മഴക്കാലത്ത്ആണ് അവളെ ആദ്യമായി കണ്ടത്, 
നക്ഷത്രങ്ങളുടെ വെണ്മയുള്ള ചു...

മറുകുറിപ്പുകള്‍

 

വാക്കുകളെന്നില്‍ നിന്ന് മായ്ഞ്ഞു പോകുന്നു. ഞാനൊരു വിങ്ങലോടെ ഇരിക്കയും നീയെ...